Show With Pain

പൂരത്തിരക്കില്‍ തലയെടുപ്പിന്റെ വേദന ആരുകാണാന്‍....

19 comments:

പകല്‍കിനാവന്‍ | daYdreaMer November 9, 2009 at 5:28 PM  

haa.... !!!

ഹരീഷ് തൊടുപുഴ November 9, 2009 at 5:36 PM  

പൂരത്തിരക്കില്‍ തലയെടുപ്പിന്റെ വേദന ആരുകാണാന്‍....

sathyam..!!

kichu / കിച്ചു November 9, 2009 at 5:41 PM  

ആ വേദന കണ്ട മനസ്സിനൊരു പുഞ്ചിരി

സുല്‍ |Sul November 9, 2009 at 5:49 PM  

വേദന...
അതവിടെ നിക്കട്ടെ...
ഇപ്പൊ പൂരം കാണാം :)

-സുല്‍

K G Suraj November 9, 2009 at 6:29 PM  

ആനച്ചന്ദം...ഗംഭീരം...

ഡോക്ടര്‍ November 9, 2009 at 7:15 PM  

ആ വേദന മറ്റുള്ളവര്‍ക്ക്‌ ഉത്സവമാണ്....

പാവത്താൻ November 9, 2009 at 7:21 PM  

കൊള്ളാം...ആനച്ചന്തം..ഒരിക്കലവന്‍ ഒന്നിടറും..അപ്പോകാണാം ചന്തം...

വാഴക്കോടന്‍ ‍// vazhakodan November 9, 2009 at 7:55 PM  

തലയെടുപ്പിന്റെ വേദന മറ്റുള്ളവര്‍ക്ക്‌ ഉത്സവമാണ്:(
കൊള്ളാം...ആനച്ചന്തം!

നിരക്ഷരൻ November 9, 2009 at 8:37 PM  

നല്ലൊരു പടം ഇട്ടിട്ട് വേദനയുടെ കാര്യം പറഞ്ഞ് കരയുന്നോ ? :)

ഒന്നുകില്‍ പടം മാറ്റ് എന്നിട്ട് നമുക്ക് കൂട്ടത്തോടെ കരയാം. അല്ലെങ്കില്‍ പടം അവിടെ കിടക്കട്ടെ നമുക്ക് കൂട്ടത്തോടെ തന്നെ കരയാം.

എന്തായാലും കരച്ചില് തന്നെയാണ് വരുക.

kadathanadan:കടത്തനാടൻ November 9, 2009 at 10:18 PM  

തലതിരിഞ്ഞവന്റെ തലവേദന

Cartoonist November 9, 2009 at 10:50 PM  

പകല്‍ക്കിനാവനു ശേഷമാണല്ലൊ ഈ കരച്ചില്‍ തുടങ്ങിയത്. സത്യത്തില്‍, പകല്‍ക്കി.യുടെ ‘ഹാ’ എന്ന ദീനരോദനമായിരുന്നില്ലത്രേ... എന്നാലോ, ‘ഹായ്’ എന്ന് പറഞ്ഞു തുടങ്ങീട്ടുണ്ടായിരുന്നതേയുള്ളായിരുന്നത്രയ്ക്കത്രേ !

ഈ ഞാന്‍ തന്നെ കരഞ്ഞിട്ടെത്ര നാളായീന്നറിയ്യ്‌വോ !!!

ഹന്‍ല്ലലത്ത് Hanllalath November 10, 2009 at 11:01 AM  

ആ വേദന മറ്റുള്ളവര്‍ക്ക്‌ ഉത്സവമാണ്....!
ഡൊക്റ്റര്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു

നോവു മാറ്റാന്‍ വരുന്നതാണിവിടെ
ബ്ലോഗുകളില്‍...
പിന്നെയും പിന്നെയും നോവുന്നല്ലൊ ദൈവമെ..!!

ശ്രീലാല്‍ November 10, 2009 at 11:40 AM  

ഇവിടെ മൊത്തം കരച്ചിലും പിഴിച്ചിലുമാണല്ലോ.. :)
പൂരമായ പൂരങ്ങളെല്ലാം ആനേ കീ സംഭാവനാ ഹൈ..

ശ്രീ November 10, 2009 at 4:51 PM  

കൊള്ളാം

Typist | എഴുത്തുകാരി November 10, 2009 at 6:36 PM  

അല്ല, കണ്ടിട്ടും പ്രത്യേകിച്ചു കാര്യമൊന്നുമില്ല.ആനയില്ലാത്ത പൂരമില്ലല്ലോ!

ബിനോയ്//HariNav November 15, 2009 at 11:09 AM  

കിടിലം പടം. അതുകൊണ്ട് വേദന തല്‍ക്കാലം കാണുന്നില്ല :)

Unknown November 18, 2009 at 2:42 PM  

വേദനയുടെ ആനച്ചന്ദം, കൊള്ളാം

Mohamedkutty മുഹമ്മദുകുട്ടി January 20, 2010 at 5:39 AM  

പാവം മിണ്ടാപ്രാണി, ഫോട്ടോ അസ്സലായി!

K G Suraj April 25, 2010 at 12:37 PM  

paavam...

Related Posts Plugin for WordPress, Blogger...
Bookmark and Share
www.flickr.com
This is a Flickr badge showing public photos and videos from Mullookkaaran. Make your own badge here.
Indradhanuss
Malayalam Blog Tips&Trics

Blog Archive

Followers

© 2010 http://meghatheertham.blogspot.com