ജലം നിശ്ചലം...ഈയിടെയായി നീലയോടു വല്ലാത്തെ ഒരു പ്രേമമാണല്ലോ..:)കൊള്ളാം
അതിമനോഹരം....
My god. It's terrific boss. Very artistical
നല്ല പടം. മലകള്‍ നീന്തിക്കുളിച്ചുകൊണ്ടിരിക്കുന്നു !!!രാവിലെയോ വൈകുന്നേരമോ ?
Soorya theertham...!!!Manohram, Ashamsakal....!!!
മര്യദക്കീപ്പണി നിർത്തിക്കോ നീ..ഇല്ലെങ്കിൽ നിന്റെ N97 തച്ചുടക്കും ഞാൻ..
ആകെ മൊത്തം നീലയാണല്ലോ മാഷേ... :) നല്ല ചിത്രം....
sO great..!
കൊഡ്രാകൈ..കിടു ഫോട്ടോ. മുള്ളൂല്‍സ്... :)
ഗംഭീരമായിരിക്കുന്നു. അല്ലാതെ വേറെ വാക്കുകളില്ല പറയാന്‍.
പ്രകൃതിയോട് പ്രണയം തോന്നുന്ന ചിത്രം..
അടിപൊളി! പിന്നെ ആ മൊബൈൽ ഫോണുമായി തൊടുപുഴ ഭാഗത്തേയ്ക്കൊന്നും പോണ്ടാട്ടോ...:)
രണ്ടും കല്‍പ്പിച്ചാണ് അല്ലേ...കൊള്ളാം..
മനോഹരം
മലംബുഴക്ക് ഇത്രയും ഭംഗിയോ..!?, മനോഹരം
ഫോട്ടോ അസ്സലായിട്ടുണ്ട്,blue tone കൂട്ടാന്‍ വല്ല കളിയും?
ആകാശപ്പരപ്പ് ...............
Post a Comment
18 comments:
ജലം നിശ്ചലം...
ഈയിടെയായി നീലയോടു വല്ലാത്തെ ഒരു പ്രേമമാണല്ലോ..:)
കൊള്ളാം
അതിമനോഹരം....
My god. It's terrific boss. Very artistical
നല്ല പടം. മലകള്‍ നീന്തിക്കുളിച്ചുകൊണ്ടിരിക്കുന്നു !!!
രാവിലെയോ വൈകുന്നേരമോ ?
Soorya theertham...!!!
Manohram, Ashamsakal....!!!
അതിമനോഹരം....
മര്യദക്കീപ്പണി നിർത്തിക്കോ നീ..
ഇല്ലെങ്കിൽ നിന്റെ N97 തച്ചുടക്കും ഞാൻ..
ആകെ മൊത്തം നീലയാണല്ലോ മാഷേ... :) നല്ല ചിത്രം....
sO great..!
കൊഡ്രാകൈ..കിടു ഫോട്ടോ. മുള്ളൂല്‍സ്... :)
ഗംഭീരമായിരിക്കുന്നു. അല്ലാതെ വേറെ വാക്കുകളില്ല പറയാന്‍.
പ്രകൃതിയോട് പ്രണയം തോന്നുന്ന ചിത്രം..
അടിപൊളി!
പിന്നെ ആ മൊബൈൽ ഫോണുമായി തൊടുപുഴ ഭാഗത്തേയ്ക്കൊന്നും പോണ്ടാട്ടോ...:)
രണ്ടും കല്‍പ്പിച്ചാണ് അല്ലേ...കൊള്ളാം..
മനോഹരം
മലംബുഴക്ക് ഇത്രയും ഭംഗിയോ..!?, മനോഹരം
ഫോട്ടോ അസ്സലായിട്ടുണ്ട്,blue tone കൂട്ടാന്‍ വല്ല കളിയും?
ആകാശപ്പരപ്പ് ...............
Post a Comment