കവരത്തി യാത്രയിലെ ഒരു കാഴ്ച. കപ്പലില്‍ നിന്നും കരയിലേക്കുപോകാന്‍ സാഹസികമായി തോണിയിലേക്കിറങ്ങുന്ന യാത്രക്കാര്‍. കപ്പലിന്റെ ഡക്കില്‍നിന്നും പകര്‍ത്തിയത്...