Men in Blue
കവരത്തി യാത്രയിലെ ഒരു കാഴ്ച. കപ്പലില്‍ നിന്നും കരയിലേക്കുപോകാന്‍ സാഹസികമായി തോണിയിലേക്കിറങ്ങുന്ന യാത്രക്കാര്‍. കപ്പലിന്റെ ഡക്കില്‍നിന്നും പകര്‍ത്തിയത്...
കവരത്തി യാത്രയിലെ ഒരു കാഴ്ച. കപ്പലില്‍ നിന്നും കരയിലേക്കുപോകാന്‍ സാഹസികമായി തോണിയിലേക്കിറങ്ങുന്ന യാത്രക്കാര്‍. കപ്പലിന്റെ ഡക്കില്‍നിന്നും പകര്‍ത്തിയത്...
Labels: Men in Blue
19 comments:
"Men in Blue"
Goood one !!
നല്ല നീല...
-സുല്‍
നീല നീല നല്ല നീല :)
ടാ... നീ ഞങ്ങൾക്കു പാരയായിട്ടു ഇറങ്ങിയതാണോ...
ആശംസകൾ..ട്ടോ
Fantastic
നീലജലാശയത്തില്‍ ;;;;;;;;;;;;;;;;;;
നല്ല ചിത്രം
നീല ജലാശയത്തില്‍ ഒരു ജലചര മനോഹരം
നീലക്കടലിലെ നീലത്തോണിയിലൊരു നീലക്കുപ്പായക്കാരന്‍.... മനോഹരമായിരിക്കുന്നു. ആ നീലയും മഞ്ഞയുംഒക്കെക്കൂടി.....
പിന്നേ ...
ആരെയാണ് ഉടുക്കു കൊട്ടി പേടിപ്പിക്കുന്നത് ? ഞങ്ങള്‍ എണ്ണപ്പാടത്തുകാര്‍ കാണിക്കുന്ന കസര്‍ത്തിന്റെ അടുത്തൊന്നും വരില്ല :)
പക്ഷേ പടം ഉഗ്രന്‍ .
ആ നീല നിറം ഉജാല മുക്കി ഉണ്ടാക്കിയതാണോ ?
മഞ്ഞണിമാമലയില്‍ നിന്നൊരു മഞ്ഞ ഗൂര്‍ഖ
‘നിക്കക്കള്ളിയില്ലാത്ത ഈ നീലജലാശയ’ത്തില്‍ വീണാല്‍..... ഒരു കുഞ്ഞറിയില്ല ....
ഉജാല മുക്കിയതല്ല ഉജാല തട്ടി മറിഞ്ഞതാകും. :)
ഷാജിയേട്ടന്റെ പുതിയ ബ്ലോഗ് ഇന്നാണ് കണ്ടത്
ആശംസകള്‍..
അതിമനോഹരമായ നീല
ഈ നീലയില്‍ അല്പം കളിയില്ലേ എന്നു വീണ്ടും സംശയം?
എല്ലാം നീലിച്ചു
നല്ല നീല
നീല സാഗര വീചിയില്‍..
നല്ല നീല...
super blue..!
Post a Comment