The Village Godess


14 comments:

ഹരീഷ് തൊടുപുഴ March 3, 2010 at 8:35 PM  

തെയ്യം കാമെറാകണ്ണുകളിൾ ഒപ്പിയെടുക്കുക എന്നൊരു ശ്രമകരമായ ദൌത്യം എന്നിൽ അവശേഷിപ്പിക്കുന്നു..ഈ ചിത്രം !!

Sabu Kottotty March 3, 2010 at 8:42 PM  

സൂപ്പര്‍ ചിത്രം...

kichu / കിച്ചു March 3, 2010 at 9:09 PM  

തെയ്യം കണാന്‍ പോണൂ പോണൂന്ന് കേട്ടപ്പോള്‍ ഇത്രെം പ്രതീക്ഷിച്ചില്ല. സോ കളര്‍ഫുള്‍.

ഗൂഡ് ഷോട്ട്..

കണ്ണനുണ്ണി March 3, 2010 at 9:51 PM  

നല്ല കളര്‍ ഫുള്‍ ചിത്രം. അടിപൊളി ട്ടോ

കൂതറHashimܓ March 3, 2010 at 10:02 PM  

നല്ല ചിത്രം.. !!!

സാങ്കേതിക വശങ്ങള്‍ ഒന്നും എനിക്കറിഞ്ഞൂടാ...
എന്നാലും എന്തോ അപൂര്‍ണ്ണത തോന്നുന്നു, താഴെ വെച്ച് ചിത്രം വെട്ടിമാറ്റിയ ഒരു ഫീലിങ്! തെയ്യത്തിന്റെ കാലുകള്‍ കൂടി ഉള്‍പെടുന്ന പിക്ച്ചര്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്നു തോനുന്നു.

Rakesh R (വേദവ്യാസൻ) March 3, 2010 at 10:14 PM  

മനോഹരം :)

ഡി .പ്രദീപ് കുമാർ March 3, 2010 at 10:57 PM  

തെയ്യം ഇനി കാണാതിരികുവതെങ്ങനെ?

Typist | എഴുത്തുകാരി March 3, 2010 at 11:31 PM  

അതെ, നന്നായിരിക്കുന്നു. ആ തലയില്‍ വച്ചിരിക്കുന്നതു് എന്തു ഭംഗിയാ. ഞാനിതുവരെ നേരിട്ടു കണ്ടിട്ടില്ല.

രാമചന്ദ്രൻ വെട്ടിക്കാട്ട് March 3, 2010 at 11:44 PM  

beautiful..!!

ദേവസേന March 4, 2010 at 11:37 AM  

നേരില്‍ കാണേണ്ടതു തന്നെ

chithrakaran:ചിത്രകാരന്‍ March 4, 2010 at 9:13 PM  

അതിമനോഹരമായ ചിത്രം !
അഭിമാനകരമായ മലയാളിയുടെ തനതു പാരംബര്യം !!
അഭിനന്ദനത്തിന്റെ വലിയൊരു പൂക്കൂട....

പാവത്താൻ March 4, 2010 at 10:08 PM  

അതിമനോഹരം.ഈ തെയ്യം കമ്മ്യൂണിസ്റ്റാ?? എന്താ ഒരു ചുവപ്പ്!!!:-) പടം ഗംഭീരം...

prakashettante lokam March 4, 2010 at 10:16 PM  

വെരി ഇന്ററസ്റ്റിങ്ങ് ഫോട്ടോ

നിരക്ഷരൻ March 4, 2010 at 11:15 PM  

5 കൊല്ലം കണ്ണൂര് ജീവിച്ചിട്ടും ഒരു തെയ്യം നേരിട്ട് കാണാന്‍ പറ്റാതെ പോയ പാഴ്ജന്മമാകുന്നു ഞാന്‍ :(

ചിത്രം മോഹിപ്പിക്കുന്നു,
എന്നാണാവോ യോഗം !?

Related Posts Plugin for WordPress, Blogger...
Bookmark and Share
www.flickr.com
This is a Flickr badge showing public photos and videos from Mullookkaaran. Make your own badge here.
Indradhanuss
Malayalam Blog Tips&Trics

Blog Archive

Followers

© 2010 http://meghatheertham.blogspot.com