കുട്ടിക്കാലത്ത് ഒരുപാട് കണ്ടിരുന്നു, പുറകേ ഓടിയിട്ടുമുണ്ട്, ഇപ്പൊ കാണാനില്ല :)
കാളവണ്ടിയൊക്കെ ഇപ്പോഴും ഉണ്ടോ?
ഇവിടെ അടുത്തൊരാള്‍ ഇപ്പോഴും കാളവണ്ടി ഉണ്ടാക്കുന്നുണ്ട്.
kalakkan...
ഞങ്ങളുടെ നാട്ടിലുമുണ്ടായിരുന്നു ഒരു സ്ഥിരം കാളവണ്ടിചേട്ടന്..’കുരുവിള” എന്നായിരുന്നു പേര്..അദ്ദേഹത്തിന്റെ കാളവണ്ടിയെ എല്ലാവരും “കുര്യാള എക്സ്പ്രസ് ‘ എന്ന് വിളിച്ചു....പഴയ ചില ഓര്‍മ്മകള്‍ ഓടി വന്നുനന്ദി മുള്ളൂക്കാരന്‍..
പഴയ മാര്‍ക്കറ്റുകളില്‍ ഇടക്കൊക്കെ കാണാം.
നല്ല ചിത്രം മാഷെ....സസ്നേഹം
Post a Comment
7 comments:
കുട്ടിക്കാലത്ത് ഒരുപാട് കണ്ടിരുന്നു, പുറകേ ഓടിയിട്ടുമുണ്ട്, ഇപ്പൊ കാണാനില്ല :)
കാളവണ്ടിയൊക്കെ ഇപ്പോഴും ഉണ്ടോ?
ഇവിടെ അടുത്തൊരാള്‍ ഇപ്പോഴും കാളവണ്ടി ഉണ്ടാക്കുന്നുണ്ട്.
kalakkan...
ഞങ്ങളുടെ നാട്ടിലുമുണ്ടായിരുന്നു ഒരു സ്ഥിരം കാളവണ്ടിചേട്ടന്..’കുരുവിള” എന്നായിരുന്നു പേര്..അദ്ദേഹത്തിന്റെ കാളവണ്ടിയെ എല്ലാവരും “കുര്യാള എക്സ്പ്രസ് ‘ എന്ന് വിളിച്ചു....
പഴയ ചില ഓര്‍മ്മകള്‍ ഓടി വന്നു
നന്ദി മുള്ളൂക്കാരന്‍..
പഴയ മാര്‍ക്കറ്റുകളില്‍ ഇടക്കൊക്കെ കാണാം.
നല്ല ചിത്രം മാഷെ....സസ്നേഹം
Post a Comment