Towards infinity

7 comments:

Rakesh R (വേദവ്യാസൻ) October 1, 2010 at 10:05 PM  

കുട്ടിക്കാലത്ത് ഒരുപാട് കണ്ടിരുന്നു, പുറകേ ഓടിയിട്ടുമുണ്ട്, ഇപ്പൊ കാണാനില്ല :)

പാവത്താൻ October 1, 2010 at 10:07 PM  

കാളവണ്ടിയൊക്കെ ഇപ്പോഴും ഉണ്ടോ?

പാവത്താൻ October 1, 2010 at 10:08 PM  

ഇവിടെ അടുത്തൊരാള്‍ ഇപ്പോഴും കാളവണ്ടി ഉണ്ടാക്കുന്നുണ്ട്.

K G Suraj October 1, 2010 at 10:21 PM  

kalakkan...

സുനിൽ കൃഷ്ണൻ(Sunil Krishnan) October 1, 2010 at 11:14 PM  

ഞങ്ങളുടെ നാട്ടിലുമുണ്ടായിരുന്നു ഒരു സ്ഥിരം കാളവണ്ടിചേട്ടന്‍..’കുരുവിള” എന്നായിരുന്നു പേര്..അദ്ദേഹത്തിന്റെ കാളവണ്ടിയെ എല്ലാവരും “കുര്യാള എക്സ്പ്രസ് ‘ എന്ന് വിളിച്ചു....

പഴയ ചില ഓര്‍മ്മകള്‍ ഓടി വന്നു

നന്ദി മുള്ളൂക്കാരന്‍..

Jishad Cronic October 2, 2010 at 6:40 PM  

പഴയ മാര്‍ക്കറ്റുകളില്‍ ഇടക്കൊക്കെ കാണാം.

ഒരു യാത്രികന്‍ October 2, 2010 at 7:18 PM  

നല്ല ചിത്രം മാഷെ....സസ്നേഹം

Related Posts Plugin for WordPress, Blogger...
Bookmark and Share
www.flickr.com
This is a Flickr badge showing public photos and videos from Mullookkaaran. Make your own badge here.
Indradhanuss
Malayalam Blog Tips&Trics

Blog Archive

Followers

© 2010 http://meghatheertham.blogspot.com