Black and White

മഴമേഘങ്ങള്‍ക്ക് കീഴെ നിറവുമായി മലമ്പുഴ ഡാം

17 comments:

kichu / കിച്ചു November 10, 2009 2:50 AM  

ജലം നിശ്ചലം...
ഈയിടെയായി നീലയോടു വല്ലാത്തെ ഒരു പ്രേമമാണല്ലോ..:)

കൊള്ളാം

കെ ജി സൂരജ് November 10, 2009 2:58 AM  

അതിമനോഹരം....

അരുണ്‍ ചുള്ളിക്കല്‍ November 10, 2009 2:59 AM  

My god. It's terrific boss. Very artistical

chithrakaran:ചിത്രകാരന്‍ November 10, 2009 3:05 AM  

നല്ല പടം. മലകള്‍ നീന്തിക്കുളിച്ചുകൊണ്ടിരിക്കുന്നു !!!
രാവിലെയോ വൈകുന്നേരമോ ?

Sureshkumar Punjhayil November 10, 2009 3:07 AM  

Soorya theertham...!!!

Manohram, Ashamsakal....!!!

പാവപ്പെട്ടവന്‍ November 10, 2009 3:55 AM  

അതിമനോഹരം....

ഹരീഷ് തൊടുപുഴ November 10, 2009 4:12 AM  

മര്യദക്കീപ്പണി നിർത്തിക്കോ നീ..

ഇല്ലെങ്കിൽ നിന്റെ N97 തച്ചുടക്കും ഞാൻ..

ഡോക്ടര്‍ November 10, 2009 4:39 AM  

ആകെ മൊത്തം നീലയാണല്ലോ മാഷേ... :) നല്ല ചിത്രം....

കുമാരന്‍ | kumaran November 10, 2009 6:30 AM  

sO great..!

ശ്രീലാല്‍ November 10, 2009 8:23 AM  

കൊഡ്രാകൈ..കിടു ഫോട്ടോ. മുള്ളൂല്‍‌സ്... :)

Typist | എഴുത്തുകാരി November 10, 2009 6:22 PM  

ഗംഭീരമായിരിക്കുന്നു. അല്ലാതെ വേറെ വാക്കുകളില്ല പറയാന്‍.

Shine Narithookil November 10, 2009 11:48 PM  

പ്രകൃതിയോട് പ്രണയം തോന്നുന്ന ചിത്രം..

ബിന്ദു കെ പി November 11, 2009 6:59 AM  

അടിപൊളി!
പിന്നെ ആ മൊബൈൽ ഫോണുമായി തൊടുപുഴ ഭാഗത്തേയ്ക്കൊന്നും പോണ്ടാട്ടോ...:)

പാവത്താൻ November 12, 2009 7:23 AM  

രണ്ടും കല്‍പ്പിച്ചാണ് അല്ലേ...കൊള്ളാം..

jyo November 13, 2009 3:26 AM  

മനോഹരം

തെച്ചിക്കോടന്‍ November 18, 2009 1:08 AM  

മലംബുഴക്ക്‌ ഇത്രയും ഭംഗിയോ..!?, മനോഹരം

ഉമേഷ്‌ പിലിക്കൊട് November 27, 2009 9:20 AM  

കൊള്ളാം മാഷെ


© 2009 http://meghatheertham.blogspot.com