ചെമ്പകപൂ മൊട്ടിന്നുള്ളില്‍....

2 comments:

Renjith April 13, 2011 at 11:20 PM  

നന്നായിട്ടുണ്ട്

Anonymous May 1, 2011 at 12:41 AM  

ഇവിടിരുന്ന് മണം അനുഭവിച്ചു.എത്രയോ ഓര്‍മ്മകളെയാണിത് കൊണ്ട് വരുന്നത്.കുഞ്ഞുന്നാളില്‍ സുമംഗലച്ചേച്ചിയുടെ വീട്ടില്‍നിന്ന്..പിന്നെ കോളേജ് വരാന്തയിലെ തണുപ്പില്‍ നിന്ന് കൈ തൊടാവുന്ന വിധം..
പക്ഷേ എന്റെ നാട്ടില്‍ ഇതിനെ ചമ്പകം എന്നു വിളിച്ചിരുന്നില്ല.ചെന്നുപെട്ടിടത്തെല്ലാം ഇതു പറയുമ്പോള്‍ എല്ലാരും കളിയാക്കി.അവിടെ ചമ്പകം മറ്റൊരു മണമുള്ള ചെറിയ പൂവാണ്.
എല്ലാം നല്ല ചിത്രങ്ങള്‍.

Related Posts Plugin for WordPress, Blogger...
www.flickr.com
This is a Flickr badge showing public photos and videos from Mullookkaaran. Make your own badge here.
Indradhanuss
Malayalam Blog Tips&Trics

Blog Archive

Followers

© 2010 http://meghatheertham.blogspot.com