ഇരുളും വെളിച്ചവും...

3 comments:

faisu madeena January 21, 2011 at 1:01 AM  

നാടന്‍ കാഴ്ച ....മുള്ളൂര്‍ക്കാരന് എവിടെ നിന്നാ ഇത് പോലെത്തെ പടം കിട്ടുന്നത്...കാണാന്‍ കൊതിക്കുന്ന ഒരു പാട് ചിത്രങ്ങള്‍..ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ചിത്രങ്ങള്‍..കാണുമ്പോള്‍ മനസ്സിലെവിടെയോ ...........

മറ്റുള്ളവരില്‍ നിന്ന് നിങ്ങളുടെ ചിത്രങ്ങള്‍ എത്രയോ വ്യതസ്തമാണ് മുള്ളൂര്‍ക്കരാ ....ഇത് പോലെയുള്ള ചിത്രങ്ങള്‍ എടുത്തു ഷെയര്‍ ചെയ്യുന്നതിന് ഒരു പാട് താങ്ക്സ് .....!!{മനസ്സില്‍ തട്ടിയുള്ള കമെന്റ്റ്‌}

Unknown January 21, 2011 at 10:09 AM  

ഉത്സവപ്പറമ്പാണോ?
ചിത്രം നന്നായിട്ടുണ്ട്.
:)

jayanEvoor January 22, 2011 at 9:32 PM  

നല്ല മിഴിവുള്ള പടം.

Related Posts Plugin for WordPress, Blogger...
Bookmark and Share
www.flickr.com
This is a Flickr badge showing public photos and videos from Mullookkaaran. Make your own badge here.
Indradhanuss
Malayalam Blog Tips&Trics

Blog Archive

Followers

© 2010 http://meghatheertham.blogspot.com